ഓം എന്ന വാക്കിന്റെ രഹസ്യം അറിയാമോ?

ഓം എന്ന വാക്കിന് ഒട്ടേറെ അര്‍ത്ഥങ്ങളുണ്ട്. പുരാണങ്ങളിലും ശാസ്ത്രങ്ങളിലും ഇതിനെ കുറിച്ച് ഏറെ പ്രതിപാദിച്ചിട്ടുണ്ട്. ഓം എന്ന വാക്കിന്റെ മാന്ത്രികശക്തിയെ കുറിച്ച് ശിവപുരാണത്തിലാണ് ഏറ്റവും കൂടുതല്‍ വിശദീകരണമുള്ളത്.
ഓം എന്നതിനെ പ്രണവ എന്നാണ് ശിവപുരാണത്തില്‍ വിളിയ്ക്കുന്നത്. പ്ര എന്നാല്‍ പ്രപഞ്ചം തന്നെ. ന(ണ) എന്നാല്‍ ഇല്ല എന്നു തന്നെ. വ എന്നാല്‍ നിങ്ങള്‍ എന്നാണ് അര്ത്ഥണാക്കുന്നത്. എല്ലാവരുടെയും ദുഃഖങ്ങളും ദുരിതങ്ങളും ഇല്ലാതാക്കാനുള്ള പ്രാര്‍ത്ഥനയാണിത്.
പ്രണവ എന്ന വാക്കിന് മറ്റൊരു അര്‍ത്ഥവും വ്യാഖ്യാനിക്കുന്നുണ്ട്. പ്ര എന്ന പ്രകൃതി(ലോകം) എന്നും നവ് അല്ലെങ്കില്‍ നാവ്(നൗക) എന്നും സൂചിപ്പിക്കുന്നു. ഈ ലോകമാകുന്ന കടലിനെ മുറിച്ചുകടക്കാനുള്ള നൗകയാണിത്. ഇതു കൂടാതെ ഓം എന്ന ശബ്ദം ഉയര്‍ത്തുന്ന ശാരീരികമായും ഒട്ടേറെ മെച്ചങ്ങളുണ്ടാക്കുന്നുണ്ടെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications