കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓം എന്ന വാക്കിന്റെ രഹസ്യം അറിയാമോ?

Google Oneindia Malayalam News

OM
ഹിന്ദു മത വിശ്വാസികള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഓം എന്ന ശബ്ദമുയര്‍ത്താറുണ്ട്. ഭജനകളിലും കീര്‍ത്തനങ്ങളിലും നിരന്തരം ഉയര്‍ന്നു കേള്‍ക്കുന്ന ശബ്ദമാണിത്.

ഓം എന്ന വാക്കിന് ഒട്ടേറെ അര്‍ത്ഥങ്ങളുണ്ട്. പുരാണങ്ങളിലും ശാസ്ത്രങ്ങളിലും ഇതിനെ കുറിച്ച് ഏറെ പ്രതിപാദിച്ചിട്ടുണ്ട്. ഓം എന്ന വാക്കിന്റെ മാന്ത്രികശക്തിയെ കുറിച്ച് ശിവപുരാണത്തിലാണ് ഏറ്റവും കൂടുതല്‍ വിശദീകരണമുള്ളത്.

ഓം എന്നതിനെ പ്രണവ എന്നാണ് ശിവപുരാണത്തില്‍ വിളിയ്ക്കുന്നത്. പ്ര എന്നാല്‍ പ്രപഞ്ചം തന്നെ. ന(ണ) എന്നാല്‍ ഇല്ല എന്നു തന്നെ. വ എന്നാല്‍ നിങ്ങള്‍ എന്നാണ് അര്‍ത്ഥണാക്കുന്നത്. എല്ലാവരുടെയും ദുഃഖങ്ങളും ദുരിതങ്ങളും ഇല്ലാതാക്കാനുള്ള പ്രാര്‍ത്ഥനയാണിത്.

പ്രണവ എന്ന വാക്കിന് മറ്റൊരു അര്‍ത്ഥവും വ്യാഖ്യാനിക്കുന്നുണ്ട്. പ്ര എന്ന പ്രകൃതി(ലോകം) എന്നും നവ് അല്ലെങ്കില്‍ നാവ്(നൗക) എന്നും സൂചിപ്പിക്കുന്നു. ഈ ലോകമാകുന്ന കടലിനെ മുറിച്ചുകടക്കാനുള്ള നൗകയാണിത്. ഇതു കൂടാതെ ഓം എന്ന ശബ്ദം ഉയര്‍ത്തുന്ന ശാരീരികമായും ഒട്ടേറെ മെച്ചങ്ങളുണ്ടാക്കുന്നുണ്ടെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

English summary
The word Om is chanted by people many times while praying, during bhajan and kirtan, chanting Shiv mantras among others
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X