യുഎന്‍ പ്രമേയം:അന്വേഷണം വേണമെന്ന് ഇന്ത്യയും

പാകിസ്താന് പ്രമേയത്തെ എതിര്‍ത്ത് വോട്ടുചെയ്തു. ഇത് ശ്രീലങ്കയുടെ ആഭ്യന്തര കാര്യമാണെന്നാണ് പാകിസ്താന്റെ നിലപാട്. ഇന്തോനേഷ്യയും വെനസ്വേലയും പ്രമേയത്തെ എതിര്‍ത്തു. ശ്രീലങ്കയിലെ തമിഴര്‍ക്കു നേരെ വംശീയ ആക്രമണമാണ് നടക്കുന്നത് എന്നാണ് ഇന്ത്യയുടെ നിലപാട്. ഇത് വളരെ ഗൗരവമേറിയ കാര്യമാണ് എന്നും ഇക്കാര്യത്തില്‍ സ്വതന്ത്രവും നീതി യുക്തവുമായ അന്വേഷണം വേണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര സമൂഹത്തിന് സ്വീകാര്യമായ രീതിയില്‍ ശ്രീലങ്ക സ്വതന്ത്രമായ അന്വേഷണം നടത്തണം.
എന്നാല്‍ പ്രമേയം പക്ഷപാതപരവും രാഷ്ട്രീയപ്രേരിതവുമാണ് എന്നാണ് ശ്രീലങ്കയുടെ നിലപാട്. അമേരിക്കയുടെ പ്രമേയം അംഗീകരിക്കാനാവില്ലെന്നും ശ്രീലങ്ക വ്യക്തമാക്കിയിട്ടുണ്ട്. ശ്രീലങ്കന്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് യു പി എയിലെ പ്രധാന കക്ഷികളിലൊന്നായ ഡി എം കെ കഴിഞ്ഞ ദിവസം മുന്നണി വിട്ടിരുന്നു. പ്രശ്നത്തില്‍ സമവായത്തിലെത്താനാകാത്തതിനെ തുടര്‍ന്ന് ഡി എം കെയുടെ അഞ്ച് മന്ത്രിമാരും ഇന്നലെ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും രാജിവെച്ചു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications