തെരഞ്ഞെടുപ്പ്: ബാംഗ്ലൂരിലെ ഫ്ളക്സുകള്‍ നീക്കി

സംസ്ഥാനത്തെ പൊതു നിരത്തുകള്‍ വൃത്തികേടാകുന്ന തരത്തിലുള്ള ചുവരെഴുത്തോ, വഴിയാത്രക്കാര്‍ക്ക് തടസ്സമാകുന്ന തരത്തിലുള്ള കട്ടൌട്ടുകളോ വഴിവക്കില്‍ വയ്ക്കാന്‍ പാടില്ല എന്നും പൊതുമുതല്‍ നശിപ്പിക്കുന്നതരത്തിലുള്ള യാതൊന്നും റോഡരികില്‍ വയ്ക്കാന്‍ പാടില്ല എന്നും കമ്മീഷന് ഉത്തരവിറക്കിയിട്ടുണ്ട്. വഴി യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സ് ബോര്‍ഡുകളും കട്ടൗട്ടുകളുമാണ് സംസ്ഥാനത്തു സ്ഥാപിച്ചിട്ടുള്ളതെന്ന ഡെപ്യൂട്ടി കമ്മീഷണര്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ബിബി എം പി എന്‍ജിനിയര്‍മാര്‍ ഇത് നീക്കം ചെയ്തത്.
എക്സിക്യൂട്ടീവ് എന്‍ജിനിയേഴ്സ്, അസ്സിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് നിരത്തുകളിലെ പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്തത്. നഗരത്തിന്റെ പ്രതിച്ഛായക്കു തന്നെ കോട്ടം വരുത്തുന്ന തരത്തിലാണ് നഗരത്തിലും മറ്റു സ്ഥലങ്ങളിലും നേതാക്കളുടെയും രാഷ്ട്രിയ പാര്‍ട്ടികളുടെയും പോസ്റററുകളും ബാനറുകളും വച്ചിരിക്കുന്നതെന്നും ബി ബി എം പി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബിബി എം പിയുടെ സോണല്‍ ഓഫീസില്‍ നീക്കം ചെയ്ത പോസ്റ്ററുകളും മറ്റും സൂക്ഷിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ കട്ട് ഔട്ടുകളും ഫ്ളക്സ് ബോര്‍ഡുകളും മാറ്റിയത് ഏകദേശം 100കണക്കിന് ട്രക്കുകളിലായാണ് ബിബി എം പി ഓഫിസിലെത്തിച്ചതെന്ന് സി ഇ ഒ അനില്‍ കുമാര്‍ ജാ പറഞ്ഞു. നീക്കം ചെയ്ത കട്ട ഔട്ടുകളോ, ഫല്ക്സുകളോ തിരിച്ച് കൊണ്ടുവച്ചാല്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications