സഞ്ജയ് ദത്തിന് മാപ്പു നല്‍കേണ്ടതില്ലെന്ന് അണ്ണാ

സഞ്ജയ് ദത്തിനായി ബോളിവുഡും വിവിധ രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയത് എന്തിനാണെന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്നും അണ്ണാ ഹസാരെ പറഞ്ഞു. തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണം എന്നും തെറ്റു ചെയ്തതു കൊണ്ടാണ് ദത്തിനെ സുപ്രീം കോടതി ശിക്ഷിച്ചത്. അതിനാല്‍ ശിക്ഷ ഏറ്റുവാങ്ങണമെന്നും അണ്ണാഹസാരെ പറഞ്ഞു.
നിയമത്തിന് മുമ്പില്‍ എല്ലാവരും തുല്യരാണ്. രാജ്യത്തിനെതിരായ യുദ്ധത്തില്‍ ആയുധം കൈവശം വെയ്ക്കുക എന്നതും യുദ്ധത്തിന് കൂട്ട് നില്ക്കുക എന്നതും രാജ്യദ്രാഹ കുറ്റമാണെന്നും അതിന് പ്രതിപക്ഷം കേന്ദ്രസര്‍ക്കാരിനെ താക്കീത് നല്‍കിയത് എന്തിനാണെന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്നും അണ്ണാഹസാരെ കൂട്ടിചേര്‍ത്തു.
എന്നാല്‍ ദത്തിന്റെ സഹാദരിയും കോണ്‍ഗ്രസ്സ് എം പിയുമായ പ്രിയ ദത്ത് സഹോദരനു പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. സഹോദരി എന്ന നിലയ്ക്ക് അദ്ദേഹത്തിനൊപ്പം താന്‍ ഉണ്ടാവുമെന്നും അദ്ദേഹത്തിന് ദയ കിട്ടാന്‍ പരിശ്രമിക്കുമെന്നും പ്രിയ പറഞ്ഞു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications