മോഹന്‍ലാലിനെതിരെ പ്രതിരോധമന്ത്രിയ്ക്ക് പരാതി

മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ചെയര്മാന് എബി ജെ ജോസാണ് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രപതി, പ്രതിരോധ മന്ത്രി എകെ ആന്റണി എന്നിവര്‍ക്ക് പരാതിക്കത്ത് അയച്ചിരിക്കുന്നത്.
ലാലിന്റെ നടപടി നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ലാലിന്റെ നിലപാട് ഭാരതത്തിന്റെ നീതിന്യായനിര്വ്വഹണത്തോടുള്ള അവിശ്വാസം പ്രകടിപ്പിക്കലാണ്. ൂറു കണക്കിനു നിരപരാധികളെ കശാപ്പു ചെയ്ത കേസുമായി ബന്ധപ്പെട്ട ശിക്ഷാനടപടി ഇളവുചെയ്യണമെന്ന് ആവശ്യപ്പെടാന്‍ ലാലിന് അര്‍ഹതയില്ല-പരാതിയില്‍ പറയുന്നു.
സഞ്ജയ് ദത്തിനെ ശിക്ഷിച്ചിരിക്കുന്നത് ചെയ്ത തെറ്റിന്റെ അടിസ്ഥാനത്തിലാണ്. ക്രിമിനല്‍ കേസിലടക്കം പ്രതിയായിട്ടുള്ള മോഹന്‍ലാലിനു മറ്റു കേസുകളിലെ പ്രതികള്‍ക്കു കിട്ടാത്ത പരിഗണന കിട്ടുന്നതിനെക്കുറിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കോടതിവിധിയെ പഴിക്കുന്ന ലാല്‍ സ്ഫോടനത്തിന്റെ ഇരകളായ നിരപരാധികെളക്കുറിച്ച് ഓര്‍ക്കാതെപോയത് മാതൃരാജ്യത്തോടു ചെയ്ത പാതകമാണെന്നും. ലാല്‍ ഈ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും തനിക്കെതിരെയുള്ള കേസുകളില്‍ നിയമത്തിനു വിധേയനാകുകയും ചെയ്യുകയാണ് വേണ്ടതെന്നും ഫൗണ്ടേഷന് അഭിപ്രായപ്പെട്ടു.
സഞ്ജയ് ദത്തിനെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടാണ് മോഹന്‍ലാല്‍ കഴിഞ്ഞദിസവം ംഗത്തെത്തിയത്. 20 വര്‍ഷമായി തനിക്ക് സഞ്ജയ് ദത്തിനെ നേരിട്ട് അറിയാമെന്നും . പ്രതിസന്ധികളെ അതിജീവിച്ച നല്ലവനായ വ്യക്തിയാണ് സഞ്ജയ് ദത്തെന്നും അദ്ദേഹത്തിന് ശിക്ഷയിളവ് നല്‍കണമെന്നുമായിരുന്നു മോഹന്‍ലാലിന്റെ അഭിപ്രായം.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications