ഹെലികോപ്റ്റര്‍ ഇടപാടില്‍ അഴിമതി: ആന്റണി

അഗസ്റ്റ് വെസ്റ്റ് ലാന്‍ഡ് ഇടപാടില്‍ അഴിമതി നടന്നതായി നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടക്കുകയാണെന്നും ഇപ്പോള്‍ ഒന്നും പറയാനാവില്ല എന്നായിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രിയായ എ കെ ആന്റണി പാര്‍ലമെന്റിനെ അറിയിച്ചിരുന്നത്.
അഗസ്റ്റ് വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ അഴിമതി നടന്നതായി അന്വേഷണത്തില്‍ വെൡപ്പെട്ടിട്ടുണ്ട്. ഇടപാടില്‍ ആരൊക്കെയോ കൈക്കൂലി വാങ്ങിയിട്ടും ഉണ്ട്. എന്നാല്‍ ഇവര്‍ ആരൊക്കെയാണ് എന്ന് പുറത്തുപറയാറായിട്ടില്ല. അന്വേഷണം പൂര്‍ത്തിയാകാനായി കാത്തിരിക്കുകയാണ്. കേസില്‍ നിയമപരമായി മുന്നോട്ടുപോകും - ആന്റണ്ി പറഞ്ഞു.












Click it and Unblock the Notifications