റോഡില്‍ ചുംബനം; യുവാവിന്റെ നാവ് കടിച്ചെടുത്തു

ഇയാളുടെ പ്രവൃത്തിയില്‍ ആദ്യം പകച്ചുപോയ സ്ത്രീയ്ക്ക് പെട്ടെന്ന് പ്രതികരിക്കാന്‍ കഴിഞ്ഞില്ല, എന്നാല്‍ ഞൊടിയിടകൊണ്ട് മനസ്സാന്നിധ്യം വീണ്ടെടുത്ത യുവതി ചുംബിക്കാനായി ശ്രമിക്കുന്നതിനിടെ യുവാവിന്റെ നാവിന്റെ അറ്റം കടിച്ചെടുക്കുകയായിരുന്നു.
നാവുമുറിഞ്ഞ് വേദനകൊണ്ട് പിടയുന്ന ഇയാളെ റോഡിലിട്ട് യുവതി നേരെ പൊലീസ് സ്റ്റേഷനില്‍ ചെന്ന് കടിച്ചെടുത്ത നാവിന്റെ കഷണം കാണിച്ചു. ടുണീഷ്യയിലെ സൗസ്സ് നഗരത്തിലാണ് സംഭവം നടന്നത്. പിന്നീട് പൊലീസുകാരാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. ഇയാളുടെ നാവിന്റെ മുറിഞ്ഞുപോയ ഭാഗം തുന്നിച്ചേര്‍ത്തിട്ടുണ്ടോയെന്നകാര്യത്തില്‍ വ്യക്തതയില്ല.












Click it and Unblock the Notifications