സൂര്യനെല്ലി പീഡനം: പിജെ കുര്യന് കോടതി നോട്ടീസ്

ഇതിനെ ചോദ്യം തെയ്തുകൊണ്ട് പെണ്‍കുട്ടി തൊടുപുഴ ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. പി ജെ കുര്യനു പുറമേ ധര്മരാജന്, ജമാല്‍, ഉണ്ണികൃഷ്ണന് എന്നിവര്‍ക്കെതിരെ ഗൂഡാലോചനക്കുറ്റം ചുമത്തണമെന്നും പെണ്‍കുട്ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. മെയ് 29 നാണ് കോടതി ഇനി ഈ കേസ് പരിഗണിക്കുന്നത്. മെയ് 29ന് ധര്‍മരാജനെ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇപ്പോള്‍ പൂജപ്പുര ജയിലില്‍ കഴിയുകയാണ് കേസിലെ മൂന്നാം പ്രതിയായ ധര്മരാജന്.
നേരത്തെ ധര്മരാജന് ഒഴികെയുള്ള പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണെന്നും ഇക്കാര്യത്തില്‍ പ്രോസിക്യൂഷന്റെ നിലപാട് പക്ഷപാതപരമാണ് എന്ന് ആക്ഷേപമുയര്‍ന്നിരുന്നു. പ്രോസിക്യൂഷന് ജാമ്യാപേക്ഷയെ എതിര്‍ത്തില്ലെന്നും ഇതിനെതിരെ സുപ്രീം കോടതിയില്‍ പോകുമെന്നുമാണ് പെണ്‍കുട്ടിയുടെ അച്ഛന് പ്രതികരിച്ചത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയെ സമീപിച്ചെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ലെന്നും പെണ്‍കുട്ടിയുടെ അച്ഛന് പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍കുട്ടിയെ നാല്‍പ്പതിലധികം ആളുകള്‍ ചേര്‍ന്ന് പീഡിപ്പിച്ചു എന്നാണ് കേസ്. 1996 ലാണ് കേസിനാധാരമായ സംഭവം നടന്നത്.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍












Click it and Unblock the Notifications