തെരഞ്ഞെടുപ്പ് മുലായത്തിന് ശവ ഘോഷയാത്രയാകും

ഉത്തര്‍പ്രദേശില്‍ വിവിധ പാര്‍ട്ടികള്‍ക്ക് കിട്ടാന്‍ പോകുന്ന വോട്ടുകളും കേന്ദ്രത്തിലെ ഉരുക്കുമന്ത്രി പ്രവചിച്ചു കഴിഞ്ഞു. ആകെയുള്ള എണ്‍പതില്‍ കോണ്‍ഗ്രസിന് 40 സീറ്റ് കിട്ടും. മായാവതിയുടെ ബി എസ് പിക്ക് 35, ബാക്കിയുള്ള നാല് സീറ്റുകളില്‍ മാത്രമാണ് ബേനി പ്രസാദ് വര്‍മ്മ സമാജ് വാദി പാര്‍ട്ടിക്ക് സാധ്യത നല്‍കുന്നത്. ഉത്തര്‍പ്രദേശിലെ മുഴുവന്‍ സീറ്റുകളിലും കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും - ബേനി പ്രസാദ് വര്‍മ്മ പറഞ്ഞു.
കേന്ദ്രത്തില്‍ ഡി എം കെ പിന്തുണ പിന്‍വലിച്ച് പോയതോടെ വെട്ടിലായ യു പി എയെ മുലായം പുറത്തു നിന്നും പിന്തുണക്കുന്നുണ്ട്. മുലായം ഇല്ലെങ്കിലും യു പി എ അഞ്ചുകൊല്ലം തികയക്കും എന്നൊക്കെ പ്രധാനമന്ത്രിയടക്കമുള്ള നേതാക്കള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അതത്ര ആത്മവിശ്വാസത്തിലല്ല. ഈ സാഹചര്യത്തില്‍ മുലായത്തിനെ പ്രകോപിപ്പിക്കാനുള്ള ബേനി പ്രസാദ് വര്‍മ്മയുടെ പ്രസ്താവനയെ കോണ്‍ഗ്രസ് എങ്ങനെ നേരിടുമെന്ന് നോക്കാം.
അതിനിടെ പുറത്തുനിന്നും നല്കുന്ന പിന്തുണയുടെ പേരില്‍ മുലായം നടത്തുന്ന എല്ലാ പ്രസ്താവനകളും അംഗീകരിക്കാനാവില്ല എന്നതാണ് പല കോണ്‍ഗ്രസ് നേതാക്കളുടെയും നിലപാട്. കഴിഞ്ഞ ദിവസം മുലായത്തിനെതിരെ മുതിര്‍ന്ന നേതാവ് മനീഷ് തിവാരി രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസിന് പിന്തുണ നല്കുമ്പോള് തന്നെ എന്‍ ഡി ഭരണത്തെയും എല്‍ കെ അദ്വാനിയെയും പുകഴ്ത്തിയ മുലായത്തിന്റെ പ്രസ്താവനയാണ് മനീഷ് തിവാരിയെ ചൊടിപ്പിച്ചത്.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications