Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ വാഹനാപകടം: 5 പേര്‍ കൊല്ലപ്പെട്ടു

blood
ആലപ്പുഴ: ആലപ്പുഴയില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. പറവൂരിലും പള്ളിക്കോട്ടുമയിലുമാണ് അപകടങ്ങള്‍ ഉണ്ടായത്. കുട്ടനാട് പള്ളിക്കോട്ടുമയില്‍ ടിപ്പര്‍ ലോറി കാറിലിടിച്ച് നാലുപേര്‍ മരിച്ചു. കൊട്ടാരക്കര ഉമയന്നൂര്‍ സ്വദേശി ബിജു തങ്കച്ചന്‍, ഭാര്യ പ്രിന്‍സി, മക്കളായ അരുണ്‍, ഷാരൂണ്‍ എന്നിവരാണ് പള്ളിക്കോട്ടുമയില്‍ അപകടത്തില്‍ പെട്ട് മരിച്ചത്.

പറവൂരില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് ഒരാള്‍ മരിച്ചത്. ബൈക്ക് യാത്രക്കാരനായ സിയാദ് ആണ് പറവൂരില്‍ മരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+