എയര്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാന്‍ ചെലവേറും

രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയര്‍വെയ്സാണ് കഴിഞ്ഞ ദിവസം ടിക്കറ്റ് കാന്‍സല്‍ നിരക്കുകള്‍ കുത്തനെ കൂട്ടിയത്.
ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വിമാനനിരക്കുകള്‍ കുത്തനെ കുറച്ചിരുന്നു. മാര്‍ച്ച് അവസാനം മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് 20 ശതമാനം മുതല്‍ 30 ശതമാനം വരെയാണ് ഇളവ് ലഭിച്ചിരുന്നത്. എന്നാല്‍ മറ്റ് വിമാന കമ്പനികളും ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിനാല്‍ ജനങ്ങള്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നത് വര്‍ദ്ധിച്ചതിനാലാണ് ഇങ്ങനൊരു തീരുമാനമെടുത്തതെന്ന് ജെറ്റ് എയര്‍വേസ് വക്താവ് പറഞ്ഞു.
ലോ ബജറ്റ് ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യാന്‍ സാധിക്കുകയില്ല എന്നും മറ്റു ടിക്കറ്റുകളില്‍ നിന്നും 200 മുതല്‍ 2000 രൂപ വരെയാണ് നഷ്ടപ്പെടുന്നതെന്നും അദ്ദേഹം അറിയിച്ചു.
സര്‍വിസുകളില്‍ ഉണ്ടാകുന്ന നഷ്ടം നികത്താന്‍ വേണ്ടിയാണ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ കുറച്ചത്. ഇതിലും കുറഞ്ഞ ടിക്കറ്റ് നിരക്കുകള്‍ കിട്ടുന്ന മറ്റ് എയര്‍വേസുകളിലേക്ക് ബുക്കു ചെയ്തവര്‍ പോകാതിരിക്കാന്‍ വേണ്ടിയാണ് ക്യാന്സലേഷന് ചാര്‍ജുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
-
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും'












Click it and Unblock the Notifications