കൊച്ചി, പരിയാരം കോളജുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും

പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കാനുള്ള തീരുമാനത്തെ സിപിഎമ്മും അംഗീകരിക്കാനാണ് സാധ്യത. എംവി രാഘവന് മുന്‍കൈയെടുത്ത് ആരംഭിച്ച പരിയാരം കോളജ് ഭരണസമിതി രണ്ടു വര്‍ഷം മുമ്പാണ് സിപിഎം പിടിച്ചെടുത്തത്. ഏറ്റെടുക്കാനുള്ള തീരുമാനം യുഡിഎഫ് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. കൊച്ചി ഏറ്റെടുക്കാതെ പരിയാരം ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേയാണ് അന്ന് സിപിഎം രംഗത്തുവന്നിരുന്നത്.
വന്‍ സാമ്പത്തിക ബാധ്യതയാണ് ഇരു കോളജുകള്ക്കുമുള്ളത്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ തീരുമാനം ഇരു ഭരണസമിതികള്‍ക്കും അനുഗ്രഹമാകാനാണ് സാധ്യത. തൊഴില്‍ നഷ്ടപ്പെട്ട് സൗദിയില്‍ നിന്നെത്തുന്നവരുടെ പ്രശ്നങ്ങള്‍ പഠിയ്ക്കാന്‍ ഷിബു ബേബി ജോണ്‍, മഞ്ഞളാംകുഴി അലി, അടൂര്‍ പ്രകാശ്, കെസി ജോസഫ് എന്നിവര്‍ ഉള്‍പ്പെടുന്ന മന്ത്രിതല സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.
ആസ്തിയും ബാധ്യതയും വേര്‍തിരിച്ചറിഞ്ഞാല്‍ മാത്രമേ സര്‍ക്കാറിന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കഴിയൂ. പരിയാരത്തിന് 100 കോടിയിലേറെ ബാധ്യതയുണ്ടെന്നാണ് ഏകദേശ കണക്ക്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications