ബൈക്കില്‍ പോകവെ ബോംബ് പൊട്ടി, ഒരു മരണം

പുലര്‍ച്ചെ 5.30ഓടെയാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ ദിലീപിനെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാന്‍ സാധിച്ചില്ല. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ബൈക്ക് പരിപൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
സ്‌ഫോടകവസ്തുക്കള്‍ എങ്ങോട്ടുകൊണ്ടുപോവുകയാണെന്നത് വ്യക്തമായിട്ടില്ല. മട്ടന്നൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം ദിലീപിന്റെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ബോംബ് നിര്‍മാണ സാമഗ്രികള്‍ കണ്ടെടുത്തിട്ടുണ്ട്.












Click it and Unblock the Notifications