ആധാര്‍കാര്‍ഡില്‍ ആള്‍ക്കു പകരം മരവും മൃഗങ്ങളും

ഫോട്ടോ മാറി പോയെന്ന് 14817 പേരാണ് പരാതി നല്‍കിയിട്ടുള്ളത്. 3858 പേരുടെ ഫോട്ടോയുടെ സ്ഥാനത്ത് മരങ്ങളോ മൃഗങ്ങളോ പ്രിന്റ് ചെയ്തുവന്നതായി റിപ്പോര്‍ട്ടുണ്ട്. മൊത്തം 19493 കാര്‍ഡുകളാണ് ഇത്തരത്തില്‍ മാറിയിട്ടുള്ളതെന്ന് വിവരാവകാശനിയമപ്രകാരം സ്വീകരിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നു.
പ്രിന്റിങ് സോഫ്റ്റ്വെയറില് വന്ന പിഴവാണ് ഈ തെറ്റിനു കാരണമെന്ന് യൂനിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. പിഴവ് വന്നതിനെ തുടര്‍ന്ന് ഓട്ടോമാറ്റിക്കായി ചിത്രങ്ങളെടുക്കുകയായിരുന്നു. പ്രിന്റിങില്‍ മാത്രമേ ഈ പ്രശ്നമുള്ളൂ. ഡാറ്റകള്‍ നൂറുശതമാനവും ശരിയാണ്.
ഓരോ പൗരനെയും അതുല്യമായ ഒരു നമ്പറിലൂടെ തിരിച്ചറിയുകയാണ് യുഐഡി കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. ആസൂത്രണ കമ്മീഷനു കീഴിലുള്ള യുഐഡിഎഐയ്ക്കാണ് ഇതിന്റെ ചുമതല. ഇന്ത്യയില്‍ താമസിക്കുന്ന ഏതൊരാള്‍ക്ക് ആധാര്‍ കാര്‍ഡ് സ്വന്തമാക്കാം. പക്ഷേ, ഒരാള്‍ക്ക് ഒരൊറ്റ നമ്പര്‍ മാത്രമേ പാടുള്ളൂ. ഒന്നിലേറെ നമ്പര്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications