രാജീവ് ഗാന്ധി ബ്രോക്കറെന്ന് വിക്കിലീക്സ്

1970 ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് പൈലറ്റ് ആയിരിക്കെയാണ് രാഹുല്‍ ഗാന്ധി സ്വീഡനിലെ സാബ് സ്കാനിയയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നത്. 1969 മുതല്‍ 1977വരെ ഹെന്റി കിസിന്‍ജര്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന സമയത്തെ രേഖകളിലെ വിവരമാണിത്. ഇന്ത്യന്‍ എയര്‍ ഫോഴ്സിന് സാബ് സ്കാനിയ കമ്പനിയുടെ വിഗ്ഗന്‍ പോര്‍വിമാനങ്ങള്‍ വില്‍ക്കുന്നതിനായുള്ള കരാര്‍ നേടുന്നതിന് വേണ്ടിയാണ് രാഹുല്‍ ഗാന്ധിയെ കമ്പനി ഇടനിലക്കാരനാക്കിയത്.
ഗാന്ധികുടുംബാംഗമായ രാജീവിന്റെ സ്വാധീനമാണ് അദ്ദേഹത്തെ കരാറുകാരനാക്കാന് കമ്പനിയെ പ്രേരിപ്പിച്ചത്. എന്നാല്‍ ബ്രിട്ടനിലെ സെപെകാറ്റ് ജാഗ്വാറിനാണ് കരാര്‍ ലഭിച്ചതെന്നും വിക്കിലിക്സ് വെളിപ്പെടുത്തലില്‍ പറയുന്നു. ബ്രി്ട്ടനില്‍ പഠിക്കുകയായിരുന്ന രാജീവ് അമ്മ ഇന്ദിരാ ഗാന്ധിയുടെ മരണശേഷമാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നത്. ബോഫോഴ്സ് കേസ് വെളിപ്പെടുത്തലിലൂടെയാണ് രാജിവിന്റെ ഇമേജിന് ആദ്യം കോട്ടം തട്ടിയത്.
-
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!!











Click it and Unblock the Notifications