കിളിരൂര്‍ പീഡനക്കേസ് അട്ടിമറിച്ചത് വിഎസ്

കിളിരൂര്‍ കേസ് സി ബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കണ്ട എന്നും പെണ്‍കുട്ടിയുടെ അച്ഛന് പറഞ്ഞു. കേസില്‍ അകപ്പെട്ട ഉന്നതരെ രക്ഷിക്കാനാണ് സി ബി ഐ ശ്രമിക്കുന്നത്. കേസ് കേരള പോലീസ് അന്വേഷിച്ചാല്‍ മതി. ഈ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ മരണം വരെ നിരാഹാരം കിടക്കുമെന്നും ശാരിയുടെ അച്ഛന് സുരേന്ദ്രന് പറഞ്ഞു.
സൂര്യനെല്ലി കേസില്‍ കാണിക്കുന്ന താല്പര്യം വി എസ് അച്യുതാന്ദന് കിളിരൂര്‍ കേസില്‍ ഇല്ല. കിളിരൂര്‍ കേസില്‍ അദ്ദേഹത്തിന്റെ താല്പര്യം മറ്റു പലതുമാണ്. ഈ കേസില്‍ അദ്ദേഹത്തിന്റെ പല നിലപാടുകളും ദുരൂഹമാണ് എ്ന്നും സുരേന്ദ്രന് ആരോപിച്ചു. കേസില്‍ ഒരു വി ഐ പി ഉള്‍പ്പെട്ടിട്ടുണ്ട് എന്ന വി എസിന്റെ വെൡപ്പെടുത്തല്‍ കേസിന്റെ ആദ്യകാലത്ത് വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു.
സി പി എം നേതാക്കളായ പി കെ ശ്രീമതി, പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന് തുടങ്ങിയവര്‍ പെണ്‍കുട്ടി മരിക്കുന്നതിന് തൊട്ടുമുന്‍പ് ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നതായി ഡോക്ടര്‍ ശങ്കരന് വെളിപ്പെടുത്തിയിരുന്നു.
2003ല്‍ സീരിയലില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം നല്കി പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. ഒരു വര്‍ഷത്തോളം പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ ശാരി ഒരു പെണ്‍കുട്ടിയെ പ്രസവിച്ചു. പിന്നീട് ആശുപത്രിയില്‍ വെച്ച് ശാരി മരിക്കുകയായിരുന്നു. കേസില്‍ ഏഴ് പ്രതികളാണ് ഉണ്ടായിരുന്നത്.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications