ഭാര്യയുടെ പീഡനം താങ്ങാനാകാതെ ആത്മഹത്യ

ആര്‍ടി നഗറില്‍ താമസക്കാരായ ഭാര്യയുടെയും അമ്മായിയമ്മയുടെയും മാനസിക പീഡനം സഹിക്കാനാവാത്തതുകൊണ്ടാണ് ഈ കടുംകൈ ചെയ്യുന്നതെന്ന് മരണക്കുറിപ്പും എഴുതിവെച്ചിട്ടുണ്ട്. പ്രമുഖ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന ഇവര്‍ക്ക് ഒരു വയസ്സുള്ള ഒരു ആണ്‍കുട്ടിയുമുണ്ട്. ഭാര്യാവീട്ടുകാര്‍ സ്ത്രീധനപീഡന നിയമപ്രകാരം കേസ് കൊടുക്കുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മനോജ് കുമാറിന്റെ സഹോദരന്‍ ജിതേന്ദ്രകുമാര്‍ മൊഴിനല്‍കിയിട്ടുണ്ട്.
ഭീഷണി വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് സ്വന്തം വാസസ്ഥലം ഉപേക്ഷിച്ച് ഓഫ് ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലുള്ള പിജിയിലേക്ക് താമസം മാറിയത്. അമ്മയ്ക്കും മകള്‍ക്കുമെതിരേ ഐപിസി 306ാം വകുപ്പ് പ്രകാരം കേസെടുത്തതായി എച്ചഎഎല്‍ പോലിസ് അറിയിച്ചു.












Click it and Unblock the Notifications