അരമണിക്കൂര്‍ പവര്‍കട്ടിനും ജനങ്ങള്‍ക്ക് പരാതി

വൈദ്യുതി വിതരണത്തില്‍ ഒരു മാസം 200 കോടി രൂപയുടെ നഷ്ടമാണുള്ളത്. എന്നിട്ടും സര്‍ക്കാര്‍ അരമണിക്കൂര്‍ മാത്രമാണ് പവര്‍കട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അധികകാലം ഈ രീതിയില്‍ മുന്നോട്ടുപോകാനാവില്ല. സംസ്ഥാനം രൂക്ഷമായ വൈദ്യുതി പ്രതിസദ്ധി നേരിടുകയാണ് ഇപ്പോള്‍. വൈദ്യുതി ഉപഭോഗം വര്‍ദ്ധിക്കുകയാണ്. എന്നാല്‍ ഉത്പാദനം കുറയുകയും ചെയ്തു.
പന്ത്രണ്ടര രൂപയ്ക്ക് വാങ്ങു്ന്ന വൈദ്യുതിയാണ് നാലര രൂപയ്ക്ക് ജനങ്ങള്‍ക്ക് നല്‍കുന്നത്. കൂടിയ വിലയ്ക്ക് വൈദ്യുതി വാ്ങ്ങി നല്‍കുന്നത് വഴി പ്രതിമാസം 200 കോടി രൂപയാണ് സംസ്ഥാനത്തിന് നഷ്ടം. തമിഴ് നാടിനെ നോക്കൂ, പന്ത്രണ്ടു മണിക്കൂറാണ് അവിടെ പവര്‍കട്ട്. പത്തനം തിട്ടയില്‍ വൈദ്യുതി ഭവന് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് പുതുതായി ഏര്‍പ്പെടുത്തിയ പകല്‍ വൈദ്യുതി നിയന്ത്രണം ഇന്ന് അവസാനിരിക്കേയാണ് മന്ത്രിയുടെ പരാമര്‍ശങ്ങള്‍. കേന്ദ്ര വിഹിതത്തില്‍ നിന്നും ലഭിച്ചിരുന്ന വൈദ്യുതി വിഹിതത്തില്‍ കുറവ് വ്ന്നതിനെത്തുടര്ന്നാണ് നിയന്ത്രണം ഏര്പ്പെടുത്തിയതത്.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications