വിഷുവിന് വീഡിയോ ഗ്രീറ്റിങ്‌സ് അയയ്ക്കൂ

സ്‌ക്രാപ്പുകളും ചിത്രങ്ങളും അയയ്ക്കുന്ന രീതിയില്‍ നിന്നും വീഡിയോയിലേക്ക് ചുവട് മാറ്റൂ. നിങ്ങളുടെ കോണ്‍ടാക്ട് ലിസ്റ്റില്‍ എത്ര കൂട്ടുകാരുണ്ടെങ്കിലും അവര്‍ക്കെല്ലാം ഒരേ സമയം സന്ദേശം അയയ്ക്കാന്‍ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്.
കൂടാതെ നിങ്ങളുടെ സന്ദേശം വീഡിയോയുടെ വലതുഭാഗത്ത് ദൃശ്യമാകും. സന്ദേശമയയ്ക്കാന്‍ രണ്ടു രീതികളാണ് സജ്ജീകരിച്ചിട്ടുള്ളത്. പതിനഞ്ചോ അതില്‍ താഴെയോ പേര്‍ക്ക് മാത്രം ആശംസകള്‍ നേര്‍ന്നാല്‍ മതിയെങ്കില്‍ ആദ്യത്തെ ഓപ്ഷനിലും കോണ്‍ടാക്ട് ലിസ്റ്റിന് മുഴുവനായും ആശംസകള്‍ നേരണമെങ്കില്‍ രണ്ടാമത്തെ ഓപ്ഷനും ഉപയോഗിക്കാം.
കോണ്‍ടാക്ട് ലിസ്റ്റ് തുറന്ന് ഏതൊക്കെ ഇമെയില്‍ വിലാസമാണ് വേണ്ടതെന്ന് സെലക്ട് ചെയ്ത് കംപോസ് ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ ടു അഡ്രസ്സില്‍ കാണിയ്ക്കുന്ന മുഴുവന്‍ വിലാസവും കോപ്പി ചെയ്‌തെടുത്ത് സന്ദേശമയയ്ക്കാനുള്ള മെയില്‍ വിന്‍ഡോയില്‍ പേസ്റ്റ് ചെയ്യുക. ഇത്തവണ ആശംസകളുടെ വേറിട്ടൊരു കാഴ്ചയാവട്ടെ..
വീഡിയോ ഗ്രീറ്റിങ്‌സ് അയയ്ക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications