ജോക്കികളെ പീഡിപ്പിച്ചു; എഐആറില്‍ സസ്പെന്ഷന്

സംഭവവുമായി ബന്ധപ്പെട്ട് ആകാശവാണി ദില്ലി ഡപ്യൂട്ടി ജനറല്‍ എസ് എല്‍ ബാജ്പേയിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. ഓള് ഇന്ത്യാ റേഡിയോ ഗോള്‍ഡ് ചാനലിന്റെ തലവനെ സ്ഥാനത്ത് നിന്നും സസ്പെന്‍ഡ് ചെയ്തു. ഡ്യൂട്ടി ഓഫീസര്‍മാരായ എന്‍ കെ വര്‍മ, ഷെല്ലി എന്നിവരെ പിരിച്ചുവിട്ടു. പീഡനക്കേസിലെ അന്വേഷണത്തെ ബാധിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇവരെ പുറത്താക്കിയത്.
റേഡിയോ ജോക്കികളുടെ പരാതിയില്‍ ഉടന്‍ അന്വേഷണം നടത്താന്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിന് ദേശീയ വനിതാ കമ്മീഷനും ആവശ്യപ്പെട്ടിട്ടുണ്ട്. ജോക്കികളുടെ സംഘടന വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും വനിതാ കമ്മീഷനംു പരാതി നല്‍കുകയായിരുന്നു.
ആകാശവാണിയുടെ സല്‍പ്പേരിന് കളങ്കം വരുത്തുന്ന പീഡന പരമ്പര രണ്ടുവര്‍ഷത്തിലധികമായി നടന്നുവരികയാണ്. 35 ലധികം പെണ്‍കുട്ടികളാണ് പരാതിയുമായി രംഗത്തെത്തിയത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications