ചെന്നൈയില്‍ ഒരു ബക്കറ്റ് വെള്ളത്തിന് അഞ്ചു രൂപ

ചെന്നൈ നഗരത്തിനോടടുത്തു നില്ക്കുന്ന പ്രദേശങ്ങളിലുള്ളവരെയാണ് ജല മാഫിയ ഇത്തരത്തില്‍ ചൂഷണം ചെയ്യുന്നത്. അനധികൃതമായി ടാങ്കറുകള്‍ വെള്ളമടിയ്ക്കുന്നത് തടയാന്‍ അധികൃതര്‍ ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വലിയ കാര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 500 മുതല്‍ 4000 രൂപവരെയാണ് ഓരോ കുടുംബവും പ്രതിമാസം വെള്ളത്തിനായി നല്‍കേണ്ടി വരുന്നത്.
ഇനി അഞ്ചു രൂപ കൊടുക്കാമെന്നുവെച്ചാലും വെള്ളം കിട്ടാനില്ലെന്നാണ് ഒരാളുടെ പരാതി. കാര്‍ഗില്‍ നഗര്‍, തിരുവൊട്ടിയൂര്‍, സെല്‍വ, അലന്തൂര്‍, മനാജി, കനമ്മപെറ്റ്, നെര്കുണ്ട്രം, പടിഞ്ഞാറന്‍ മാംബളം എന്നീ പ്രദേശങ്ങളിലാണ് ഈ കൊള്ള നടക്കുന്നത്.
നഗരപരിധിയ്ക്കുള്ളിലാണെങ്കില് മെട്രോ ലൈനില്‍ നിന്നും വെള്ളം കിട്ടുമായിരുന്നു. ഈ സൗകര്യമില്ലാത്തതുകൊണ്ടു തന്നെ ഈ നാട്ടുകാര്‍ക്ക് സ്വകാര്യ ടാങ്കുകളെ ആശ്രയിക്കാതെ നിവൃത്തിയില്ല.
ഒരു ദിവസം എത്ര വെള്ളം വേണ്ടി വരും? 30 ലിറ്റര്‍ വരെ വെള്ളമാണ് ഏറ്റവും ചുരുങ്ങിയത് ഒരാള്‍ക്ക് ഒരു ദിവസം വേണ്ടത്. പത്തുലിറ്ററിന്റെ ബക്കറ്റാണെങ്കില് മൂന്നു ബക്കറ്റ് വെള്ളം. 15 രൂപവെച്ച് കണക്കാക്കുകയാണെങ്കില്‍ ഒരാള്‍ക്ക് പ്രതിമാസം 750 രൂപയോളം ചെലവാകും.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications