ലൈംഗിക അതൃപ്തി, ഭാര്യയുടെ തലവെട്ടി

മകന്‍ ജഗജിത് സിങാണ് രവീന്ദ്ര കൗറിന്റെ(36) മൃതദേഹം ആദ്യം കണ്ടെത്തിയത്. തല തറയിലും ഉടല്‍ ബെഡ്ഡിലുമായാണ് കിടന്നിരുന്നത്. വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഡ്യൂപ്ലികേറ്റ് താക്കോല്‍ ഉപയോഗിച്ചാണ് ജഗജിത് സിങ് വീടിനുള്ളില്‍ കയറിയത്.
മഴു ഉപയോഗിച്ച് കഴുത്തില്‍ നിര്‍ത്താതെ വെട്ടിയതുമൂലം തലം വേറെയാവുകയായിരുന്നു. ഭാര്യയെ കൊന്നതിനുശേഷം സംഭവ സ്ഥലത്തു നിന്നു മുങ്ങിയ സാഹെബിനെ പോലിസ് പിടികൂടി.
കൊലപാതക കുറ്റം ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ലൈംഗികമായ പ്രശ്‌നങ്ങളാണ് കാരണം. ഭാര്യയെ ലൈംഗികമായി സംതൃപ്തിപ്പെടുത്താന്‍ കഴിയാറില്ലെന്ന് ഇയാള്‍ പോലിസിനോട് തുറന്നു പറഞ്ഞു. ശാരീരിക ബന്ധത്തിനായി ഭാര്യ എപ്പോഴും ശല്യപ്പെടുത്തിയതുകൊണ്ടാണ് കൊല നടത്തിയതെന്നാണ് ഇയാള്‍ മൊഴി നല്‍കിയിട്ടുള്ളത്.












Click it and Unblock the Notifications