ഭൂചലനം: മരണസംഖ്യയില്‍ ആശയക്കുഴപ്പം
തെഹ്റാന്: ഇറാന്-പാകിസ്താന് അതിര്‍ത്തിയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ എത്ര പേര് മരിച്ചുവെന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നു. ആദ്യം 46 പേര് മരിച്ചുവെന്നായിരുന്നു ഇറാന്റെ ഔദ്യോഗികപത്രക്കുറിപ്പ് വ്യക്തമാക്കിയത്.
എന്നാല്‍ തൊട്ടുപിറകെ മരണസംഖ്യ നേര് പകുതിയാക്കികൊണ്ടുള്ള തിരുത്തല്‍ വന്നു. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ഔദ്യോഗിക ടെലിവിഷനായ പ്രസ് ടിവി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഇറാനില്‍ ഒരാളും വടക്കുപടിഞ്ഞാറന്‍ പാകിസ്താനില്‍ 34 പേരും മരിച്ചിട്ടുണ്ട്.

അതേ സമയം റിക്ടര്‍ സ്കെയിലില്‍ 7.8 രേഖപ്പെടുത്തിയ കമ്പനത്തില്‍ നൂറുകണക്കിനാളുകള്‍ മരിച്ചിട്ടുണ്ടെന്ന് വിവിധ പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രഭവകേന്ദ്രം ഖാഷ് നഗരമാണ്. ഇതിനടുത്തുള്ള ജനസാന്ദ്രതയേറെയുള്ള ഹിദുജ് നഗരം ഏറെക്കുറെ മുഴുവനായും തകര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലും ഇറാന് ഒരു മരണം മാത്രമാണെന്നാണ് വ്യക്തമാക്കുന്നത്.
ചലനത്തിന്റെ പ്രകമ്പനം ഇന്ത്യയിലും ഗള്‍ഫ് നാടുകളിലും അനുഭവപ്പെട്ടിരുന്നു. പാകിസ്താനിലെ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ആയിരകണക്കിന് മണ്‍കുടിലുകള്‍ തകര്ന്നടിഞ്ഞിട്ടുണ്ട
-
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
ഹിറ്റ്ലറെ വിറപ്പിച്ച ആ അമേരിക്കൻ സൈന്യം ഇറാനിലേക്ക്; വൻ യുദ്ധത്തിന് കളമൊരുങ്ങുന്നു? -
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
എൽപിജി പ്രതിസന്ധി തീർക്കാൻ നിർണായക നീക്കം; പുതിയ സിലിണ്ടർ വരാൻ സാധ്യത -
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില











Click it and Unblock the Notifications