സ്‌കൂള്‍ വെബ്‌സൈറ്റ് പോണ്‍ സൈറ്റായി

പൂര്‍വവിദ്യാര്‍ത്ഥികളാണ് സ്‌കൂളിനുവേണ്ടി വെബ്‌സൈറ്റ് ഉണ്ടാക്കി നല്‍കിയിട്ടുള്ളത്. സൈറ്റില്‍ കയറി കൂടിയ വില്ലനെ ഇവര്‍ ഉടന്‍ കണ്ടു പിടിച്ച് പ്രശ്‌നത്തിന് പരിഹാരം കണ്ടു.
ഓപണ്‍ സോഫ്റ്റ്‌വെയറായ വേര്‍ഡ് പ്രസ്സിലാണ് സൈറ്റ് ഡിസൈന്‍ ചെയ്തിട്ടുള്ളത്. ലോകത്താകെ വേര്‍ഡ്പ്രസ് സൈറ്റുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമാണിതും. ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്.
വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ ഇതുമായി ബന്ധപ്പെട്ട് പോലിസില്‍ പരാതി നല്‍കിയിട്ടില്ല-സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ലോകത്ത് പതിനായിരകണക്കിന് വേര്‍ഡ്പ്രസ് വെബ്‌സൈറ്റുകള്‍ ഇതുവരെ ഹാക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു.












Click it and Unblock the Notifications