ശിവഗിരിയെ ഹിന്ദുമഠമാക്കാന്‍ ശ്രമം: പിണറായി

നേരത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി പങ്കെടുക്കുന്ന പരിപാടിയില്‍ താന്‍ പോകില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കിയിരുന്നു. മോഡി പങ്കെടുക്കുന്നതുകൊണ്ട് ശിവഗിരിയിലെ ശ്രീനാരായണ പരിഷത്തിന്റെ പരിപാടിയില്‍ സംബന്ധിക്കില്ലെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചതായും വി എസ് പറഞ്ഞു.
ഗുജറാത്തില്‍ വംശീയഹത്യയ്ക്ക് നേതൃത്വം നല്‍കിയ ആളാണ് നരേന്ദ്രമോഡിയെന്നും അത്തരത്തില്‍ ഒരാളോടൊപ്പം പരിപാടിയില്‍ പങ്കെടുക്കുന്നത് ഉചിതമല്ല എന്നുമായിരുന്നു വി എസിന്റെ നിലപാട്.
ശിവഗിരിയിലെ ശ്രീനാരായണ പരിഷത്തിന്റെ പരിപാടിയിലേക്ക് ഗുജറാത്ത് മുഖ്യമന്ത്രിയെ ക്ഷണിച്ചത് വ്യാപകമായ എതിര്‍പ്പിന് കാരണമായിട്ടുണ്ട്.












Click it and Unblock the Notifications