തൊട്ടുകൂടായ്മ ഇപ്പോള്‍ രാഷ്ട്രീയത്തില്‍: മോഡി
വര്‍ക്കല: സാമൂഹികപരമായ തൊട്ടുകൂടായ്മ ഒരു പരിധിവരെ തൂത്തെറിയാന്‍ സാധിച്ചെങ്കിലും രാഷ്ട്രീയത്തില്‍ ഇപ്പോഴും അയിത്തം തുടരുകയാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി. ശ്രീനാരായണ ധര്‍മമീമാംസ പരിഷത്തിന്റെ കനകജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ ശിവഗിരിയില്‍ എത്തിയതായിരുന്നു അദ്ദേഹം.
മഹാത്മാക്കളുടെ ത്യാഗത്തില്‍ നിന്നാണ് ഇന്നുകാണുന്ന ഇന്ത്യയുണ്ടായിട്ടുള്ളത്. വാസ്തവത്തില്‍ സ്വാതന്ത്ര്യസമരത്തിനുള്ള അടിത്തറയിട്ടത് ഈ മഹാത്മക്കളായിരുന്നു. ലോകത്ത് പല സ്ഥലങ്ങളിലും പല സംസ്കാരങ്ങളും ഉണ്ടായിരുന്നു. ഭൂരിഭാഗവും ഇന്ന് വിസ്മൃതിയിലേക്ക് മറഞ്ഞു. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഹൈന്ദവ സംസ്കാരം ഇപ്പോഴും പ്രതാപത്തോടെ നില്ക്കുന്നതിനു കാരണമെന്താണ്?

സംസ്കാരത്തിന് പലകാലങ്ങളില്‍ ജീര്‍ണതകള്‍ സംഭവിച്ചിരുന്നു. ഇതിനെയെല്ലാം നേരിട്ടുകൊണ്ട് ഇപ്പോഴും ഉണര്‍വോടെ നില്ക്കാന് നാരായണഗുരുവിനെ പോലുള്ള സാമൂഹികപരിഷ്കര്‍ത്താക്കളുടെ സംഭാവനകള്‍ സഹായിച്ചു. വിദ്യാഭ്യാസത്തിന് ഗുരു വളരെയധികം പ്രാധാന്യം നല്‍കിയിരുന്നു. കേരളത്തിന് വിദ്യാഭ്യാസ മേഖലയില്‍ നേടാന്‍ കഴിഞ്ഞ പുരോഗതിക്ക് അടിസ്ഥാനം തന്നെ ഗുരുവിന്റെ ഈ വീക്ഷണം തന്നെയായിരുന്നു.
ആ അടുത്ത നൂറ്റാണ്ട് വരെ പാശ്ചാത്യരാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് കാര്യമായ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. വോട്ടവകാശം പോലും നല്‍കിയത് അടുത്താണ്. പക്ഷേ, ഇന്ത്യ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ സ്ത്രീകള്‍ക്ക് തുല്യ അധികാരം നല്കി പോന്നിരുന്നു. ആത്മീയതയും സാമൂഹിക പരിഷ്കരണവും സമര്‍ത്ഥമായി കൂട്ടിയോജിപ്പിക്കാന്‍ നാരായണഗുരുവിന് സാധിച്ചിരുന്നു.
മോഡിയുടെ പ്രസംഗം ലൈവായി കാണാം
-
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല'












Click it and Unblock the Notifications