Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ 14കാരന്‍ 6വയസ്സുകാരിയെ പീഡിപ്പിച്ചു

child abuse
ദില്ലി: തലസ്ഥാനനഗരമായ ദില്ലിയില്‍ ഞെട്ടിപ്പിക്കുന്ന ബലാത്സംഗങ്ങള്‍ തുടരുന്നു. 14 വയസ്സുമാത്രം പ്രായമുള്ള ആണ്‍കുട്ടി ആറുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു. പീഡനത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി വൈദ്യപരിശോധനയില്‍ വ്യക്തമായി അധികൃതര്‍ അറിയിച്ചു.

ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് അഞ്ചുവയസ്സുള്ള പെണ്‍കുഞ്ഞിനെ അയല്‍വാസികളായ രണ്ടുപേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചിരുന്നു. പീഡനത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റ പെണ്‍കുട്ടി ഇനിയും ആശുപത്രി വിട്ടിട്ടില്ല. തലസ്ഥാന നഗരമായ ദില്ലിയില്‍ സ്ത്രീകളും പെണ്‍കുട്ടികളും സുരക്ഷിതരല്ല എന്ന ആശങ്ക നിലനില്‍ക്കേയാണ് നിരന്തരമായ പീഡനക്കഥകള്‍ പുറത്തുവരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+