പീഡനത്തിന് കാരണം സ്ത്രീകളുടെ നോട്ടം: നേതാവ്

പീഡനങ്ങള്‍ സ്ത്രീകള്‍ ചോദിച്ച് വാങ്ങുകയാണെന്നും അവരുടെ വശീകരിയ്ക്കുന്ന തരത്തിലുള്ള നോട്ടമാണ് പ്രശ്‌നങ്ങളുണ്ടാകാന്‍ കാരണമാകുന്നതെന്നുമാണ് ഒരു റാലിയില്‍ സംസാരിക്കുന്നതിനിടെ സത്യദേവ് തട്ടിവിട്ടത്. സ്ത്രീകള്‍ വശീകരിക്കുന്ന നോട്ടം നോക്കുന്നില്ലെങ്കില്‍ ഒരു പുരുഷനും അവരെ പീഡിപ്പിക്കാന്‍ ശ്രമിക്കില്ലെന്നും നേതാവ് പറഞ്ഞിട്ടുണ്ട്.
പ്രസ്താവനയ്‌ക്കെതിരെ ബിജെപി നേതാക്കള്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് പീഡനങ്ങള്‍ ആവര്‍ത്തിക്കുമ്പോഴുള്ള കോണ്‍ഗ്രസ് നേതാക്കളുടെ മനഃസ്ഥിതിയാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ബിജെപി ആരോപിച്ചു.












Click it and Unblock the Notifications