ഹാള്‍ടിക്കറ്റില്‍ കാമുകിയുടെ പേര്; കാമുകന്റെ പടം

കാമുകി പരീക്ഷയ്ക്ക് ശരിക്ക് പഠിക്കാത്തതുകൊണ്ടാണ് താന്‍ രക്ഷകന്റെ വേഷം കെട്ടി പരീക്ഷാഹാളിലെത്തിയതെന്ന് ജതീഷ് മാലി പോലീസിനോട് പറഞ്ഞു. ജലദോഷം കാരണം കാമുകിയായ ശ്വേത വിദ്യയ്ക്ക് പരീക്ഷയ്ക്ക് പഠിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട മാലി സഹായിക്കുകയായിരുന്നു. ശ്വേതയുടെ ഹാള്‍ ടിക്കറ്റിലെ ഫോട്ടോ ഇളക്കിമാറ്റി സ്വന്തം ഫോട്ടോ ഒട്ടിച്ചാണ് മാലി പരീക്ഷ എഴുതാനെത്തിയത്.
മാലിയെ കണ്ട് സംശയം തോന്നിയ ഇന്വിജിലേഷന് ഓഫീസര്‍ പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയുടെ പേരും ആണ്‍കുട്ടിയുടെ ഫോട്ടോയുമാണ് ഹാള്‍ടിക്കറ്റില്‍ ഉള്ളതെന്ന് മനസ്സിലായത്. തുടര്‍ന്ന് അധികൃതരെ അറിയിക്കുകയും ഇയാളെ പോലീസിന് കൈമാറുകയുമായിരുന്നു. പ്രിവന്‍ഷന്‍ ഓഫ് മാല്‍പ്രാക്ടീസസ് അറ്റ് യൂണിവേഴ്സിറ്റി എക്സാമിനേഷന് ആക്ട് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
പരീക്ഷ എഴുതിക്കൊടുക്കുന്നതിന് പ്രതിഫലമായി മാലി പണമോ മറ്റെന്തിങ്കിലുമോ സ്വീകരിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു. കാമുകിയായ ശ്വേത വിദ്യയെ പോലീസ് അന്വേഷിച്ചുവരികയാണ്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications