ഗാന്ധിജി നല്ലവനല്ലെന്ന് വെബ് സൈറ്റ്

ഒരു കൂട്ടം സ്ത്രികളോടൊപ്പം കിടന്നുറങ്ങിയ അദ്ദേഹം തെറ്റുകാരനാണെന്നും സൈറ്റില്‍ പറയുന്നു. ഇന്ത്യയുടെ രാഷ്ട്ര പിതാവിനെതിരെയാണ് അപമാനകരമായ രീതിയില്‍ അമേരിക്കന്‍ സൈറ്റ് നിലകൊള്ളുന്നത്.
ലോകമെമ്പായുമുളള കോടിക്കണക്കിന് ആളുകളാണ് ഗാന്ധിജിയെ ആരാധിക്കുകയും അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെ പിന്തുടരുകയും ചെയ്യുന്നത്.മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ , നെല്‍ സന്‍ മണ്ടേല എന്നിവര്‍ ചുരുക്കം ചില ഉദാഹരണങ്ങള്‍ മാത്രം. 1948 ജനവരി 30 നാണ് ഗാന്ധിജി വെടിയേറ്റ് മരിയ്ക്കുന്നത്.
വാര്‍ത്തയെ കുറിച്ചുള്ള വിശദവിവരം അറിയാന്‍












Click it and Unblock the Notifications