ഉരുളക്കിഴങ്ങില്‍ ഗര്‍ഭം കലക്കി മരുന്ന്

കണ്ടെയ്‌നറുകള്‍ക്കുള്ളില്‍ ഉരുളക്കിഴങ്ങാണെന്നായിരുന്നു ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ളത്. സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് മരുന്നുകള്‍ കണ്ടെത്തിയതെന്ന് ദ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.
മൂന്നു കണ്ടെയ്‌നറുകള്‍ക്കുള്ളിലായി 15 ബാഗുകളിലായാണ് മരുന്ന് സൂക്ഷിച്ചിരുന്നത്. 30000നോളം ചെറിയ മരുന്നുകുപ്പികള്‍ ഇതിനുള്ളിലുണ്ടായിരുന്നു. കേസില്‍ മുഖ്യ കുറ്റാരോപിതനായ ആളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ഇന്ത്യയും ലങ്കയും തമ്മിലുള്ള നയതന്ത്രബന്ധത്തിലുള്ള വിള്ളല്‍ മുതലാക്കാന്‍ പാകിസ്താനില്‍ നിന്നുള്ള കള്ളക്കടത്തുകാര്‍ നിരന്തരശ്രമം നടത്തികൊണ്ടിരിക്കുകയാണ്. ലങ്ക പാകിസ്താനില്‍ നിന്നും ചൈനയില്‍ നിന്നും ജപ്പാനില്‍ നിന്നുമുള്ള ഇറക്കുമതി ഗണ്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications