അസമില്‍ സംഘര്‍ഷത്തിനിടെ 4 മരണം

ദിവസങ്ങള്‍ക്ക് ശേഷം 2013 ഏപ്രില്‍ 29 നാണ് ഇയാളുടെ മൃതദേഹം കിട്ടുന്നത്. ഇതിനെത്തുടര്‍ന്നാണ് 3000 ത്തോളം ആളുകള്‍ പ്രതിഷേധവുമായി എത്തുന്നത്. പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലുകളും കന്പുകളും എറിഞ്ഞു. ഇതില്‍ രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റു.
പ്രതിഷേധം നിയന്ത്രണാധീതമായോടെ പൊലീസ് സമരക്കാര്‍ക്ക് നേരെ വെടിവെച്ചു. ഈ വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചു. ഏഴോളം നാട്ടുകാര്‍ക്കും പേര്‍ക്ക് പരുക്കേറ്റു. എട്ട് പൊലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റതായാണ് സൂചന പിന്നീടുണ്ടായ ജനങ്ങളുടെ ആക്രമണത്തിലാണ് മറ്റ് രണ്ട് ആളുകള്‍ കൊല്ലപ്പെടുന്നത്. സ്ഥലത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.












Click it and Unblock the Notifications