19 കാരന്‍ സഹോദരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി

മാതാപിതാക്കള്‍ ജോലിക്കായി പോകുന്ന അവസരത്തിലാണ് 19 കാരനായ സഹോദരന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞ് കഴിഞ്ഞാല്‍ കൊന്നു കളയുമെന്നും ഇയാള്‍ അനുജത്തിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ പലതവണ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു.
2013 ഏപ്രില്‍ 29 നാണ് ഈ കാര്യം പുറം ലോകം അറിയുന്നത്. അസഹനീയമായ വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പോഴാണ് കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന കാര്യം മാതാപിതാക്കള്‍ അറിയുന്നത്
പിന്നിട് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു












Click it and Unblock the Notifications