വിവാഹാഘോഷത്തിടെ19 കാരനെ തല്ലിക്കൊന്നു

വിവാഹച്ചടങ്ങിനിടെ ഒരു സംഘം യുവാക്കള്‍ നൃത്തം ചെയ്യുകയായിരുന്നു. എന്നാല്‍ നൃത്തത്തിനിടെ പാട്ടുകള്‍ മാറ്റുന്നതിനെച്ചൊല്ലി ഇവര്‍ക്കിടയില്‍ തര്‍ക്കംമുണ്ടാവുകയും ചെയ്തു. യുവാക്കള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ അടിയേറ്റാണ് ഓംപാല്‍ എന്ന 19 കാരന്‍ കൊല്ലപ്പെടുന്നത്. ഇയാളെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേര്‍ക്കെതിരെ പൊലീസ് കുറ്റം ചുമത്തി.ഗുഡ്ഗാവിലെ രാജേന്ദ്രപാര്‍ക്ക് പൊലീസ് ആണ് കേസ് എടുത്തത്.












Click it and Unblock the Notifications