ശനിയില്‍ ചുഴലിക്കാറ്റിനെ കണ്ടെത്തി

2000 കിലോമീറ്റര്‍ വിസ്താരമുളളതാണ് ശനിയിലെ ഈ ചുഴലിക്കാറ്റ്. ഭൂമിയില്‍ രൂപപ്പെടുന്ന കൊടുങ്കാറ്റിനെക്കാള്‍ ഇരുപത് ഇരട്ടി വലുപ്പം ഇതിനുണ്ട്.സെക്കന്റില്‍ 150 മീറ്റര്‍ വേഗതയിലാണ് കൊടുങ്കാറ്റ് സഞ്ചരിക്കുന്നത്.ആറുവശങ്ങളോട് കൂടിയ ഈ കാറ്റ് ഹെക്സഗോണ്‍ വിഭാഗത്തില്‍പ്പെടുന്നവയാണ്.
എന്നാല്‍ കുറഞ്ഞ അളവില്‍ മാത്രം ബാഷ്പീകരണം നടക്കുകയും ഹൈഡ്രജനാല്‍ ചുറ്റപ്പെട്ട അന്തരീക്ഷം ഉള്ള ശനിയില്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടത് എങ്ങെനെ എന്നതിനെപ്പറ്റി ശാസ്ത്രജഞര്ക്കിടയില് തന്നെ സംശയം നില നില്ക്കുന്നു.
എന്നാല്‍ ശനിയുടെ ഉപരിതലത്തിലെ മേഘപടലങ്ങളോട് അടുത്ത് ജലം ലഭിക്കാനുളള സാധ്യത വളരെക്കുറവാണ്. ഭൂമിയിലെ ചുഴലിക്കാററിന്റെ സഞ്ചാര വേഗതയെക്കാള്‍ നാല് മടങ്ങ് വേഗതയിലാണ് ഈ ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്.ശനിയുടെ ഉത്തരധ്രുവത്തോട് ചേര്‍ന്നാണ് ചുഴലിക്കാറ്റ് കണ്ടെത്തിയത്.
ഭൂമിയുടെ ഭ്രമണ സവിശേഷതകളാല്‍ തന്നെ ഉത്തരധ്രുവത്തില്‍ ഉണ്ടാകുന്ന ചുഴലിക്കാറ്റിന് സഞ്ചരിക്കാന്‍ കഴിയും. എന്നാല്‍ ശനിയില്‍ ഇത് സാധ്യമാകില്ലെന്ന് ഹാംപ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ ഒരു അധ്യാപകന് പറഞ്ഞു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications