ചികിത്സയ്‌ക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്തു

ഏപ്രില്‍ 24നാണ് കേസിനാസ്പദമായ സംഭവം. മയക്കുമരുന്ന് നല്‍കിയതിനുശേഷമായിരുന്നു പീഡനമെന്ന് യുവതി പരാതിയില്‍ പറയുന്നു-മുംബ്ര പോലിസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ലക്ഷ്മണ്‍ ബി റാത്തോഡ് അറിയിച്ചു.
പരാതിയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ക്കെതിരേ 376, 328,201 വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതിയെ കണ്ടെത്താനായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
താനെ ജില്ലയുടെ അതിര്‍ത്തി പ്രദേശമാണ് മുംബ്ര പട്ടണം. മുംബ്ര ദേവി ക്ഷേത്രത്തില്‍ നിന്നാണ് നഗരത്തിന് ഈ പേര് ലഭിച്ചത്. താനെ, ദിവ തുടങ്ങിയ നഗരങ്ങളാണ് തൊട്ടടുത്തുള്ളത്.












Click it and Unblock the Notifications