സിവില്‍ സര്‍വീസില്‍ മലയാളി തിളക്കം

എസ്് എസ് എല്‍ സി പരീക്ഷയില്‍ ഏഴാം റാങ്ക് നേടയ ഹരിത ഇലക്‌ട്രോക് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്ങില്‍ ബിരുദധാരിയാണ്. നാലാം തവണ സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതുന്ന ഹരിത നേരത്തെ എഴുതിയ സിവില്‍ സര്‍വീസ് പരീക്ഷകളിലും മികച്ച റാങ്കുകള്‍ നേടിയിരുന്നു. മലയാളം പ്രധാന വിഷയമായെടുത്താണ് ഹരിത വിജയം നേടിയത്.
നെയ്യാറ്റിന്‍കര സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകരോട് അങ്ങേയറ്റം കടപ്പാടുണ്ടെന്നും തന്റെ വിജയം കേരളത്തിന് സമര്‍പ്പിക്കുന്നെന്നും ഒന്നാം റാങ്ക് ജേതാവ് ഹരിത പറഞ്ഞു. അദ്ധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമുള്ള നന്ദി പറയാനും ഹരിത മറന്നില്ല. പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ടു പോവുക എന്നതാണ് വിജയം നേടാനുള്ള വഴിയെന്നും ഹരിത വി.കുമാര്‍ പറഞ്ഞു.
രണ്ടാം റാങ്ക് കൊച്ചി സ്വദേശിയായ വി ശ്രീറാമിനും നാലാം റാങ്ക് എര്‍ണാകുളം അഞ്ചല്‍പ്പെട്ടി സ്വദേശി ആല്‍ബി ജോണ്‍ വര്‍ഗീസിനുമാണ്. ഒന്നാം റാങ്ക് പ്രതീക്ഷിച്ചതായി ആല്‍ബി പറഞ്ഞു.












Click it and Unblock the Notifications