സനൗള്ളയെ പാക്കിസ്ഥാനിലേക്ക് അയക്കണം;കടജു

എത്രയും പെട്ടന്ന് സനൗള്ളയെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്ന് ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. സനൗള്ളയെ വിട്ട് കിട്ടണമെന്ന പാക്കിസ്ഥാന്റെ ആവശ്യത്തിന് തൊട്ടു പിന്നാലെയാണ് കട്ജു ഇത്തരത്തില്‍ ഒരു പ്രതികരണം നടത്തിയിരിക്കുന്നത്.
ഇത്തരത്തില്‍ ഇന്ത്യയിയിലും പാക്കിസ്ഥാനിലുമായി കഴിയുന്ന മറ്റ് രാജ്യങ്ങളിലെ തടവുകാര്‍(മതിയായ തെളിവുകള്‍ ഇല്ലാതെ ശിക്ഷ അനുഭവിക്കുന്നവര്‍) , ഇവരടെ സംരക്ഷണത്തിനായി ഇരു രാജ്യങ്ങളിലും ഒരു കമ്മിറ്റി രൂപീകരിയക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സനൗള്ളയെ തിരികെ വിടണമെന്ന കട്ജുവിന്റെ നിലപാടിനെയാണ് പ്രഭാകര്‍ അഗര്‍വാള്‍ എന്നയാള്‍ എതിര്‍ത്തിരിക്കുന്നത്. സജ്ഞയ് ദത്തിന്റെ കാര്യത്തില്‍ കട്ജു നടത്തിയ അഭിപ്രായ പ്രകടനം മാധ്യമ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു












Click it and Unblock the Notifications