Get Updates
Get notified of breaking news, exclusive insights, and must-see stories!

മതവികാരം വ്രണപ്പെടുത്തി; ധോണിയ്‌ക്കെതിരെ കേസ്

Dhoni
ബാംഗ്ലൂര്‍: മഹാവിഷ്ണുവിന്റെ വേഷഭൂഷകളോടെയുള്ള ചിത്രവുമായി ഹിന്ദു മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയതിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഒരു ബിസിനസ് മാഗസിനില്‍ മഹാവിഷ്ണുവിനെ മോശമായി ചിത്രീകരിച്ചതാണ് കേസിനാസ്പദമായ സംഭവം.

സാമൂഹ്യ പ്രവര്‍ത്തകനായ ജയകുമാര്‍ ഹിര്‍മത് ആണ് ധോണിയുടെ വിഷ്ണുവേഷത്തിനെതിരെ പരാതി നല്‍കിയത്. അഡീഷനല്‍ ചീഫ് മെട്രോപൊളീറ്റന്‍ മജിസ്‌ട്രേറ്റ് ചൂരി ഖാനാണ് ഐപിസി 34,295 സെക്ഷന്‍ വകുപ്പ് പ്രകാരം കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.

നിരവധി കൈകളുള്ള മഹാവിഷ്ണുവായിട്ടാണ് ധോണിയെ ചിത്രത്തില്‍ കാണാന്‍ കഴിയുക. കൈകളില്‍ ബൂസ്റ്റ്, ലെയ്‌സ് പാക്കറ്റ്, കോള, മൊബൈല്‍, ഷേര്‍ട്ട് എന്നിവ അടക്കമുള്ള സ്തുക്കള്‍ കാണാം. കേസ് രജിസ്റ്റര്‍ ചെയ്ത കോടതി മെയ് 12ന് പരാതിക്കാരനില്‍ നിന്നും വിശദീകരണം തേടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+