'മന്‍മോഹന്‍ ഗാന്ധി'ക്കും നന്ദിയെന്ന് സിദ്ധരാമയ്യ

ഇന്ദിരാജി, സോണിയാജി, ഞാന്‍ ജി എന്ന് മുന്‍ മുഖ്യമന്ത്രി കെ കരുണാകാരനെ കളിയാക്കി മിമിക്രിക്കാര്‍ പറയാറുള്ളത് പോലെയായിരുന്നു സിദ്ധരാമയ്യയുടെ പ്രകടനം. കര്‍ണാടകയിലെ വിജയത്തിന് സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കൊപ്പം 'മന്‍മോഹന്‍ ഗാന്ധി'യെക്കൂടി ചേര്‍ത്തായിരുന്നു പ്രതിപക്ഷനേതാവിന്റെ നന്ദിപ്രകടനം.
മന്‍മോഹന്‍ സിംഗ് സോണിയാഗാന്ധിയുടെയും മകന്‍ രാഹുല്‍ ഗാന്ധിയുടെയും കയ്യിലെ പാവയാണെന്ന് രാഷ്ട്രീയ എതിരാളികളും ദോഷൈകദൃക്കുകളും കുറ്റപ്പെടുത്തുമ്പോഴാണ് കര്‍ണാടക പ്രതിപക്ഷനേതാവ് ഒതുക്കത്തില്‍ പ്രധാനമന്ത്രിയെ ഗാന്ധികുടുംബത്തിലേക്ക് ചേര്‍ത്തത് എന്നതാണ് ഏറെ രസകരം.
കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയാകാന്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്ന നേതാവാണ് സിദ്ധരാമയ്യ. പ്രതിപക്ഷനേതാവായ അദ്ദേഹം വരുണ മണ്ഡലത്തില്‍ നിന്നുമാണ് വിജയിച്ചത്.












Click it and Unblock the Notifications