കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്ലാം മത പുരോഹിതനെ വിദ്യാര്‍ത്ഥി മര്‍ദ്ദിച്ചു

  • By Meera Balan
Google Oneindia Malayalam News

ഷാര്‍ജ: ഷാര്‍‍ജയില്‍ ഇസ്ലാം മത പുരോഹിതനെ വിദ്യാര്‍ത്ഥി മര്‍ദ്ദിച്ചു.ഷാര്‍ജയിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് യൂണിവേഴ്‌സിറിറിയ്ക്കത്തുള്ള പള്ളിയിലെ മത പുരോഹിതനെ മര്‍ദ്ദിച്ചത്.മതപണ്ഡിതനുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ട വിദ്യാര്‍ത്ഥി അദ്ദേഹത്തെ പ്രഹരിക്കുകയായിരുന്നു.ഇസ്ലാം മതപണ്ഡിതനും പുരോഹിതനുമായ വ്യക്തിക്കാണ് 2013 മെയ് 9 ന് വിദ്യാര്‍ത്ഥിയുടെ ക്രൂര മര്‍ദ്ദനം ഏറ്റത്.

സംഭവത്തെത്തുടര്‍ന്ന് പരുക്കേറ്റ പുരോഹിതനെ ആശുപത്രിയിലാക്കി. അതിനുശേഷം യൂണിവേഴസിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി നിര്‍ത്തിവച്ചു.

ദുബായ് ലെ ചില പ്രാദേശിക മാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരമനുസരിച്ച് പുരോഹിതനെ ആക്രമിച്ച വിദ്യാര്‍ത്ഥി മാനസിക വിഭ്രാന്തി ഉള്ള ആളാണ്. പുരോഹിതനേയും അദ്ദേഹത്തെ ആക്രമിച്ച വിദ്യാര്‍ഥിയേയും സംബന്ധിച്ച് മറ്റ് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

English summary
A former student in the American university in Sharjah stabbed the Imam (preacher) of the university mosque during an argument at the campus on Wednesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X