ആടിനെ ബലികൊടുത്തിട്ടും രക്ഷയില്ലാതെ ബന്‍സാല്‍

കൈക്കൂലി വാങ്ങിയ കേസില്‍ ആടിനെ ബലി കൊടുത്തു രക്ഷപ്പെടാമെന്ന ബന്‍സാലിന്റെ ആശ എന്തായാലും വലിയ വിവാദമായിരിക്കുകയാണ്. ഭാര്യ മധുവും കൂടി ചേര്‍ന്നാണ് ബന്‍സാലിന്റെ ആടുബലിക്കുള്ള ഒരുക്കങ്ങള്‍ നടത്തിയത്. അശോക റോഡിലുള്ള ഔദ്യോഗിക ബംഗ്ലാവിലായിരുന്നു ബലി.
റെയില്‍വേ ബോര്‍ഡ് അംഗമായ മരുമകന് വിജയ് സിംഗ്ല 90 ലക്ഷം രൂപ കൈക്കൂലി വാങ്ങാനുളള ശ്രമത്തിനിടെ പിടിക്കപ്പെട്ടതാണ് ബന്‍സാലിന്റെ മന്ത്രിപ്പണി കളയിച്ചത്. അഴിമതിയില്‍ മുങ്ങിനില്ക്കുന്ന യു പി എ സര്‍ക്കാര്‍ മുഖം മിനുക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ബന്സാലിനോടും അശ്വിനികുമാറിനോടും മന്ത്രിസഭയില്‍ നിന്നും പുറത്തുപോകാന്‍ ആവശ്യപ്പെട്ടത് എന്നും കരുതുന്നവരുണ്ട്.
മൃഗങ്ങളെ പ്രത്യേകിച്ച് ആടിനെ ബലി കൊടുക്കുന്നത് ഇഷ്ടകാര്യങ്ങള്‍ നടക്കാന്‍ സഹായിക്കുമെന്നും ദേവപ്രീതിയുണ്ടാകുമെന്നും കരുതുന്നവരുണ്ട്. എന്നാല്‍ കൈക്കൂലി വാങ്ങിയ കേസില്‍ സഹായിക്കാന്‍ ആടിനെ ബലി കൊടുത്തിട്ടും കാര്യമില്ല എന്നാണ് റെയില്‍വേമന്ത്രിയായിരുന്ന ബന്‍സാലിന്റെ അനുഭവം തെളിയിക്കുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications