കോഴിക്കോട് ടാങ്കര്‍ ലോറി മറിഞ്ഞ് ഒരുമരണം

ബുധനാഴ്ച രാവിലെ കോഴിക്കോട്- വയനാട് റോഡ്, സൗത്ത് കൊടുവള്ളിയിലെ മദ്രസ ബസാറിനു സമീപത്താണ് അപകടം. ഫിറോസിനെ ഇടിച്ചതിനു ശേഷമാണ് ലോറി മറിഞ്ഞത്. ലോറിയിന്‍ നിന്ന പാചക വാതകം ചോരുന്ന സംശയത്തെ തുടര്‍ന്ന് പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.
ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയാണ് രക്ഷപ്രവര്‍ത്തനങ്ങള്‍ തുടരുന്നത്. ടാങ്കര്‍ ലോറിമാറ്റാരുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കയാണ്. സംഭവത്തെതുടര്‍ന്നള്ള കോഴിക്കോട് വയനാട് റൂട്ടിലേക്കുള്ള ഗതാകത കുരുക്ക്് ഒഴിവാക്കാനും പൊലീസും നാട്ടുകാരും ശ്രമിക്കുന്നുണ്ട്.












Click it and Unblock the Notifications