വിഎസിന്റെ സ്റ്റാഫംഗങ്ങള്‍ വെറും ആനപ്പിണ്ടങ്ങള്‍

പുറത്താക്കിയ നടപടി പുന:പരിശോധിക്കാനുള്ള അപേക്ഷ കണ്ട്രോള് കമ്മീഷന് കൊടുക്കില്ലെന്ന് വിഎസ്സിന്റെ പേഴ്സണല്‍ സ്റ്റാഫംഗം എം സുരേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കണ്ട്രോള് കമ്മീഷനെ വിശ്വാസമില്ലാത്തതിനാലാണ് ഇത് എന്നായിരുന്നു സുരേഷിന്റെ പ്രസ്താവന. ഇത് സംബന്ധിച്ചാണ് മണിയുടെ പരിഹാസം. പരാതിയുണ്ടെങ്കില്‍ കണ്ട്രോള് കമ്മിറ്റിയില്‍ കൊടുക്കുക അല്ലാതെ വലിയ പുള്ളികളാവാന് ശ്രമിക്കരുത് എന്ന് മണി പറഞ്ഞു.
സിപിഎമ്മിന് വേണ്ടി അഭിപ്രായം പറയാന്‍ പന്ന്യന്‍ രവീന്ദ്രനെയും ബര്‍ദനെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞ് സി പി ഐക്കിട്ടും മണിയൊന്ന് താങ്ങി. വിഎസ്സിനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയില്‍ വിഎസ്സിനു വേണ്ടി അനുകൂലിച്ച പന്ന്യനെയും ബര്ദനെയുമാണ് മണി ലക്ഷ്യം വച്ചത്. നേരത്തെ ഇടുക്കിയിലെ രാഷ്ട്രീയക്കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് മണി നടത്തിയ പ്രസംഗം വിവാദമായിരുന്നു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications