കമിതാക്കള്‍ ഒറ്റക്കയറില്‍ ജീവനൊടുക്കി

ബിജുകുമാര്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് വിവാഹിതനും അതില്‍ നലു വയസ്സുള്ള ഒരു കട്ടിയുമുണ്ട്. എന്നാല്‍ മൂന്ന് വര്‍ഷമായി ഇയാള്‍ ഭാര്യയുമായി പിണങ്ങി തനിച്ചാണ് താമസം. അനില്‍ രാജിന്റെ ഭാര്യയായ ദീപ ഏഴും അഞ്ചും വയസ്സുള്ള രണ്ട് കുട്ടികള്‍ക്ക് അമ്മയാണ്. ദീപ മലയന്‍കീഴ് ബയോഗ്യസ് കമ്പനിയില്‍ ജീവനക്കാരിയായി ജോലി നോക്കെ അവിടെ വച്ചാണ് ബിജുവിനെ പരിചയപ്പെട്ടതെന്നും പ്രണയത്തിലായതെന്നും പറയപ്പെടുന്നു.
കഴിഞ്ഞ മാസം പതിനേഴിന് ദീപയെ കാണാനില്ല എന്ന പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇവരെ ബിജുവിനൊപ്പം പിടിച്ചിരുന്നു. കോടതി ഇരുവരെയും വിട്ടയച്ചെങ്കിലും ദീപ കുറച്ചു ദിവസം കാമുകനൊപ്പവും കുറച്ചു ദിവസം ഭര്‍ത്താവിനൊപ്പവുമാണ് താമസിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വീട്ടില്‍ സ്ഥിരമായി വഴക്കായിരുന്നെന്നും അറിവായിട്ടുണ്ട്. സംഭവ സ്ഥലത്ത് നെടുമങ്ങാട് പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.












Click it and Unblock the Notifications