130 വയസ്സുള്ള ആമ എലിയുടെ കടിയേറ്റ് മരിച്ചു

1922 ല്‍ ഗാലസ്സിന്റെ പിതാവിന് പിറന്നാളിന് ബന്ധുവില്‍ നിന്ന് സമ്മാനമായി കിട്ടിയതാണ് തോമസിനെ. അന്ന് തോമസ്സിന് 30 വയസ്സായിരുന്നു പ്രായം. 1892 ലാണ് തോമസ്സിന്റെ ജനനം എന്ന് വിശ്വസിക്കുന്നു. പിതാവിന് സമ്മാനമായി ിട്ടിയ ആമയെ അന്നുമുതല്‍ തങ്ങളോടൊപ്പം ഒരു കുടുംബാംഗത്തെ പോലെയാണ് വളര്‍ത്തിയതെന്ന് ലെ ഗാലസ് പറയുന്നു. ജന്മം കൊണ്ട് പെണ്ണായ ആമയ്ക്ക് 'തോമസ്' എന്ന പേര് മാറ്റി 'തോമസിയ' എന്നാക്കാന്‍ പലരും ആവശ്യപ്പെട്ടിരുന്നു എന്നും ഗാലസ് പറഞ്ഞു.
എലിയുടെ കടിയേറ്റ് ആമയുടെ ശരീരത്തില്‍ രോഗാണുക്കള്‍ പ്രവേശിച്ചിരുന്നു. പിന്നീട് അഞ്ചു ദിവസം വേദനയോടെ ജീവിച്ച ആമയെ സഹതാപം തോന്നിയ ാലസ് മരണത്തിലൂടെ വേദന മുക്തയാക്കുകയായിരുന്നു.












Click it and Unblock the Notifications