അശ്ലീല നൃത്തം ചെയ്ത പെണ്‍കുട്ടികള്‍ അറസ്റ്റില്‍

ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ നാല് പെണ്‍കുട്ടികളേയും 16 പുരുഷന്മാരേയും പൊലീസ് അറസ്റ്റ്‌ചെയ്തു. അറസ്റ്റിലായവരില്‍ രണ്ട് പെണ്‍കുട്ടികള്‍ അമിതമായി മദ്യപിച്ചിരുന്നു. അറസ്‌റിറിലായ പ്രതികളെല്ലാം തന്നെ ഉന്നത കുടുംബങ്ങളില്‍ ഉള്ളവരും മികച്ച വിദ്യാഭ്യാസം ഉള്ളവരുമാണെന്ന് പൊലീസ് പറഞ്ഞു.
ഹരിയാന സംസ്ഥാനത്തുള്ള രണ്ടാമത്തെ പ്രമുഖ നഗരമാണ് ഗുര്‍ഗാവോണ്‍ മാത്രമല്ല ദില്ലിയോട് ഏറ്റവും അടുത്തുള്ള പ്രദേശവുമാണിത്. ദില്ലി കൂട്ട ബലാത്സംഗത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് ഇപ്പോള്‍ ദില്ലിയിലും പരിസരം റെയ്ദ് നടത്താറുണ്ട്. നഗരങ്ങളില്‍ ഇത്തരത്തില്‍ കുടിച്ച് കൂത്താടുന്നവരധികവും വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരണെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications