കുളിയും ഉറക്കവുമില്ലാതെ ശ്രീശാന്ത്

ആദ്യ ദിവസം ടീം അംഗങ്ങള്‍ക്കൊപ്പമായിരുന്നു ശ്രീശാന്ത് സെല്ലില്‍ കഴിഞ്ഞിരുന്നത്. ഇപ്പോള്‍ സെല്ലില്‍ ഇദ്ദേഹം തനിച്ചാണ്. കഴിഞ്ഞ രണ്ട് ദിവസവും ശ്രീശാന്ത് ഉറങ്ങിയിട്ടില്ല- പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു പൊലീസുകാരന് പറയുന്നു. ചോദ്യം ചെയ്യാത്ത സമയങ്ങളില്‍ അദ്ദേഹം ഞങ്ങളോട് സംസാരിക്കുന്നുണ്ട്, അപ്പോള്‍ വലിയ വിഷമമുള്ളതായി തോന്നുന്നുമില്ല, പക്ഷേ ചോദ്യം ചെയ്യല്‍ തുടങ്ങിയാല്‍ പിന്നെ കരച്ചിലാണ്. പൊലീസ് സെല്ലിലെ ബാത്റൂം ഇഷ്ടമാകാത്തതിനാല്‍ അദ്ദേഹം കുളിച്ചിട്ടില്ല.- പൊലീസ് പറയുന്നു. പിടിയിലായ ആദ്യ ദിവസം ശ്രീ ഭക്ഷണം കഴിയ്ക്കാനും വിസമ്മതിച്ചിരുന്നു. വ്യാഴാഴ്ചയാണ് കോടതി ശ്രീശാന്തിനെ അഞ്ചു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
ഇതിനിടെ വാതുവെപ്പുമായി ബന്ധപ്പെട്ട് ശ്രീശാന്ത് അറസ്റ്റിലാകുമ്പോള്‍ ഒപ്പമുണ്ടായിരുന്നത് ഒരു മറാത്തി നടിയായിരുന്നുവെന്ന് ദില്ലി പോലീസ് അറിയിച്ചിട്ടുണ്ട്. നടിക്ക് വാതുവെപ്പുമായി ബന്ധമുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും നടിയെ ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു. കളിക്കാരെ വാതുവെപ്പിലേക്ക് കൊണ്ടുവരുന്നതിന് പെണ്‍കുട്ടികളെ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരത്തില്‍ അകപ്പെടുത്തിയാണ് ശ്രീശാന്തിനെ വാതുവെപ്പില്‍ പങ്കെടുക്കാന്‍ സമ്മതിപ്പിച്ചതെന്നും കേള്‍ക്കുന്നുണ്ട്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications