ശ്രീശാന്തിന്റെ ലാപ്ടോപ്പില്‍ നിര്‍ണായക തെളിവുകള്‍

അതേസമയം അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ശ്രീശാന്തിനൊപ്പം ഉണ്ടായിരുന്നത് ബാംഗ്ലൂരില്‍ നിന്നുള്ള എസ്കോര്‍ട്ട് ഗേളുകളാണെന്നും സൂചനയുണ്ട്. ശ്രീശാന്തിനൊപ്പം ഉണ്ടായിരുന്നത് താനല്ല എന്ന് തിങ്കളാഴ്ച് മറാത്തി നടി ക്രാന്തി വെളിപ്പെടുത്തിയിരുന്നു.
ശ്രീശാന്തിന്റെ ലാപ്ടോപ്പില്‍ നിന്നും നാല്പതോളം പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ലഭിച്ചതായാണ് പോലീസ് നല്കുന്ന സൂചന. ഇവര്‍ പരസ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരും മോഡലുകളാകാന്‍ അവസരം കാത്തിരിക്കുന്നവരും മറ്റുമാണെന്നാണ് വിവരം.
ഇത് സംബന്ധിച്ച് പോലീസ് കാസ്റ്റിംഗ് ഡയറക്ടറെയും ചോദ്യം ചെയ്തു. ഈ മോഡലുകളുടെ ചിത്രങ്ങള്‍ ശ്രീശാന്തിന് അയച്ചതായി കരുതപ്പെടുന്ന പരസ്യ ചിത്ര സംവിധായകനെയാണ് പോലീസ് ചോദ്യം ചെയ്തത്.
അതേസമയം ശ്രീശാന്ത് ഐ പി എല്ലിലെ മറ്റ് കളികളിലും ഒത്തുകളിക്ക് ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മുംബൈ ഇന്ത്യന്‍സിനെതിരായ അവസാന ലീഗ് മത്സരത്തില്‍ ഇടം കിട്ടാതിരുന്നതിനെ ചൊല്ലി ശ്രീശാന്ത് ക്യാപ്റ്റന്‍ ദ്രാവിഡുമായി തര്ക്കിച്ചിരുന്നത്രേ.
കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തിലും ശ്രീശാന്ത് ഒത്തുകളിക്കാന്‍ പദ്ധിതിയിട്ടെങ്കിലും ടീമില്‍ ഇടം കിട്ടിയിരുന്നില്ല. വാതുവെയ്പുസംഘങ്ങളില് നിന്നുള്ള സമ്മര്‍ദ്ദമാണ് ശ്രീശാന്തിനെ പ്രകോപിതനാക്കിയത് എന്നാണ് സൂചനകള്‍.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications